ഇഫ്താർ സംഗമം

ആലുവ: ഓൾ കേരള മുസ്‌ലിം മഹല്ല് ജമാഅത്ത് കൗൺസിൽ (എം.എം.ജെ.സി) സംഘടിപ്പിച്ച ഇഫ്താർ സംഗമം സംസ്ഥാന പ്രസിഡൻറ് ഹസൻ അൽ ഹൈേദ്രാസി ഉദ്ഘാടനം ചെയ്തു. എം.എം.ജെ.സി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും റമദാൻ കിറ്റ് വിതരണത്തി​െൻറയും ഉദ്ഘാടനം സംസ്ഥാന ട്രഷറർ പി.എം. മുസ്തഫ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. അഡ്വ.ടി.എ. ഖാദർ കുഞ്ഞ്, ജനറൽ സെക്രട്ടറി സുബൈറുദ്ദീൻ ചെന്താര, അഡ്വ.പി.എ. നൗഫൽ, അഡ്വ.നാദിർഷ, എം.എ. അബു, വി.ഐ. സലീം, ഷരീഫ് പുത്തൻപുര, ടി.എ. അഷ്റഫ്, അബ്‌ദുൽ ജബ്ബാർ, ഷഫീക്ക് മുടിക്കൽ, പി.എച്ച്. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.