വായന ദിനം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. യു.പി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് നാടകകൃത്ത് കുര്യനാട് ചന്ദ്രൻ കുട്ടികൾക്ക് വായന സന്ദേശം നൽകി. വാർഡ് കൗൺസിലർ ഷൈല അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാർ വിദ്യാരംഗം കലവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.പി. ബൈജു, പ്രധാനാധ്യാപിക സി.എ. റംലത്ത് ബീഗം, ജിഷ മെറിൻ ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.