പഠനസഹായം നൽകി.

മൂവാറ്റുപുഴ: അങ്കണവാടി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് മൂസ തോട്ടത്തിക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, ജില്ല പ്രസിഡൻറ് എം.എം. അലിയാർ, റീസ് പുത്തൻവീട്ടിൽ, പായിപ്ര കൃഷ്ണൻ, പി.വി.കൃഷ്ണൻ നായർ, കെ.കെ. ഉമ്മർ ,കെ.ഒ. ജോർജ്,ഗോമതി ശോഭന, രാധ, സുഹറ എന്നിവർ സംസാരിച്ചു. അവാർഡ് നൽകി മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് യൂത്ത് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് നൽകി. മണ്ഡലം വൈസ് പ്രസിഡൻറ് ജിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. പായിപ്ര കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമ​െൻറ് പ്രസിഡൻറ് ബിജോ മാണി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.കെ.എം. സലിം, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.പി. എൽദോസ് , പി.വി. കൃഷ്ണൻ നായർ, സമീർ കോണിക്കൽ, മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, കെ.ഒ. ജോർജ്, ടി.എം. എൽദോ, സാബു.പി. വാഴയിൽ, ഷാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.