ജോസ്​കോ ജ്വല്ലേഴ്സ്​ എം. ജി റോഡ്​ ഷോറൂമിൽ റിയൽ എക്സ്​ചേഞ്ച് മേള

കൊച്ചി : ആഘോഷങ്ങൾക്ക് മിഴിവേകാൻ നിറയെ ആനുകൂല്യങ്ങളുമായി ജോസ്കോ ജ്വല്ലേഴ്സ് കൊച്ചി എം.ജി റോഡ് ഷോറൂമിൽ റിയൽ എക്സ്ചേഞ്ച് മേള തുടങ്ങി. െട്രൻറി ലൈറ്റ് വെയ്റ്റ് ഗോൾഡ്, ആൻറിക്, സിംഗപ്പൂർ, ചെട്ടിനാട്, െട്രഡീഷനൽ ആഭരണങ്ങൾ, ഡയമണ്ട് കലക്ഷൻസ് എന്നിവ കൂടാതെ വിസ്മയിപ്പിക്കുന്ന ആനുകൂല്യങ്ങളുമുണ്ട്. മേളയോടനുബന്ധിച്ച് പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 BIS ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റി വാങ്ങാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവുണ്ട്. അഡ്വാൻസ് ബുക്കിങ് തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.