വിദ്യാരൂപ സ്‌കൂള്‍ ഓഫ് മാനേജ്‌മെൻറ്​ സ്​റ്റഡീസില്‍ സി.എം.എ (യു.എസ്.എ) ബാച്ച് തുടങ്ങി

കൊച്ചി: പഠനം കഴിഞ്ഞാല്‍ രാജ്യത്ത് എവിടെയും ജോലി ലഭിക്കുന്ന ഏക കോഴ്‌സായി അക്കൗണ്ടന്‍സി പഠനം മാറിക്കഴിഞ്ഞതായി പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് ആര്‍. കൃഷ്ണയ്യർ. ഇടപ്പള്ളി മാമംഗലത്ത് വിദ്യാരൂപ സ്‌കൂള്‍ ഓഫ് മാനേജ്‌മ​െൻറ് സ്റ്റഡീസില്‍ സി.എം.എ (യു.എസ്.എ ) 2017 ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോസ്റ്റ് അക്കൗണ്ടൻറുമാരായ ഡോ. ഗോപാല്‍ ശര്‍മ, ടി.ആര്‍. ബാലചന്ദ്രന്‍, സ​െൻറര്‍ ഡയറക്ടര്‍ സി. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷന്‍ വിദ്യാരൂപ സ്‌കൂള്‍ ഓഫ് മാനേജ്‌മ​െൻറ് സ്റ്റഡീസില്‍ സി.എം.എ (യു.എസ്.എ) 2017 ബാച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻറ് ആര്‍. കൃഷ്ണ അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് ജേക്കബ്, ടി.ആര്‍. ബാലചന്ദ്രന്‍, എം.എ ന്‍. മധുസൂദനന്‍, ഡയറക്ടര്‍മാരായ സി. ബാലചന്ദ്രന്‍, വിദ്യ ബാലചന്ദ്രന്‍, ബി. റിഷിക, വിജയ ചന്ദ്രന്‍, ബി. മുകുന്ദന്‍, ജയലക്ഷ്മി, അഞ്ജലി എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.