പുതു​ൈവപ്പ്​: ആഞ്ചലോസ് പ്രതിഷേധിച്ചു

ആലപ്പുഴ: പുതുവൈപ്പില്‍ ജനകീയ സമരത്തിനുനേരെ നടന്ന െപാലീസ് ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് പ്രതിഷേധിച്ചു. സര്‍ക്കാറി​െൻറ പൊലീസ് നയത്തിന് വിരുദ്ധമായി ജനങ്ങളെ കടന്നാക്രമിച്ച ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണം. ദേശീയ ഹരിത ൈട്രബ്യൂണലി​െൻറ അന്തിമ വിധി വരുംവരെ പ്ലാൻറ് നിര്‍മാണം നിര്‍ത്തിവെക്കാമെന്ന ഉറപ്പ് ലംഘിച്ചതുമൂലമാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.