കൊച്ചി വൺ കാർഡ് വിതരണം ആരംഭിച്ചു

കൊച്ചി: മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള കൊച്ചി വൺ കാർഡ് ടിക്കറ്റ് വിതരണം ആരംഭിച്ചു. തിരക്ക് കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ട്കാവ് തുടങ്ങിയ സ്റ്റേഷനുകളിലാണ് വിതരണം തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.