ഐശുക്കുട്ടി പെരുമ്പാവൂർ: ഓണമ്പിള്ളി മുസ്ലിം ജമാഅത്തിൽപെട്ട പരേതരായ എടപറമ്പൻ മുസ്തഫയുടെ ഭാര്യയും മുളാടൻ ആലിയുടെ മകളുമായ ഐശുക്കുട്ടി (75) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം (കിംസ്), ഫാത്തിമ, ജമീല, നാച്ചുമ്മ, നബീസ, പരേതനായ മുഹമ്മദ്. മരുമക്കൾ: മരയ്ക്കാർ, സുലൈമാൻ, അബ്ബാസ്, റഹീമ, ഖദീജ, പരേതനായ പരീക്കുഞ്ഞ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.