കലാഭവൻ സാജൻ കോതമംഗലം: -മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മുത്തംകുഴി തട്ടളായിൽ ജോണിെൻറ മകൻ സാജൻ (50-കലാഭവൻ സാജൻ) നിര്യാതനായി. ഗുരുതര കരൾ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചിനായിരുന്നു അന്ത്യം. 15 വർഷമായി തിരുവനന്തപുരത്ത് താമസക്കാരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ. പാണംകുഴി സ്വദേശിനി അനിതയാണ് ഭാര്യ. മക്കൾ: ആഷിക്, സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.