പൊലീസ് അതിക്രമത്തിനെതിരെ ബഹുജന മാർച്ച്​‌

കൊച്ചി: പൊലീസ് നരനായാട്ടിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംഘടനകളുടെ നേതൃത്വത്തില്‍ 22ന് രാവിലെ 10ന് ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്താന്‍ എറണാകുളത്ത് ചേർന്ന സംഘടന പ്രതിനിധികളുടെയും സമര സഹായസമിതിയുടെയും യോഗം തീരുമാനിച്ചു. എറണാകുളം ടൗണ്‍ഹാളില്‍നിന്ന് മാർച്ച് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.