പൊലീസിനെ കയറൂരി വിടരുത്

കൊച്ചി: വൻകിട വികസന പദ്ധതികളുടെ മറവിൽ സർക്കാറുകൾ െപാലീസിനെ ജനങ്ങളുടെമേൽ കയറൂരി വിടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് മൂലമ്പിള്ളി കോഒാഡിനേഷൻ കമ്മിറ്റി. വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് പുനരധിവാസം ലഭിച്ചിട്ടില്ല. ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. വി.പി. വിൽസൺ, പി.ജെ. സെലസ്റ്റ്യൻ, സ്റ്റാൻലി മുളവുകാട്, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, മൈക്കിൾ കോതാട്, ജസ്റ്റിൻ വടുതല, ജോണി ജോസഫ്, സാബു ഇടപ്പളളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.