(ചിത്രം എ.പി.ഡി 57) കുട്ടനാട്: പുന്നക്കുന്നത്തുശ്ശേരി പുതുവീട്ടിൽ കളത്തിൽ പരേതനായ തൊമ്മൻ തോമസിെൻറ ഭാര്യ (91) നിര്യാതയായി. പുളിങ്കുന്ന് കണ്ണാടി ചെട്ടിയാട കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസഫ് പുതുവീട്ടിൽകളം (വികാരി, സെൻറ് ജോസഫ് ചർച്ച്, കണ്ണാടി), പെണ്ണമ്മ, കുട്ടപ്പൻ, കുഞ്ഞമ്മ, അപ്പച്ചൻകുട്ടി, ജോസിലി, ഫിൽസമ്മ, റ്റിറ്റി മരിയ. മരുമക്കൾ: അന്തപ്പൻ, ലിസമ്മ, ജോയിച്ചൻ, ഫിലോമ്മ, സണ്ണിച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുന്നക്കുന്നം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. (ചിത്രം എ.പി.ഡി 58) ബാജി പുന്നപ്ര: കോതിരപ്പള്ളിൽ പരേതനായ രാഘവെൻറ മകൻ കെ.ആർ. ബാജി (61) നിര്യാതനായി. മാതാവ്: സാവിത്രി. സഹോദരങ്ങൾ: ബൈജു, ബാലു (അധ്യാപകൻ, മരിയൻ എൻജിനീയറിങ് കോളജ്, കഴക്കൂട്ടം), ബോബി (എൻജിനീയർ, അബൂദബി), ഡോ. സന്തോഷ് കെ. രാഘവൻ (മുൻ സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.