റേഷൻ കാർഡ് വിതരണം ഇന്ന്

പട്ടിമറ്റം: എ.ആർ.ഡി 42 ചെങ്ങരറേഷൻ കടയിൽ െവച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലര വരെ റേഷൻകാർഡ് വിതരണം നടത്തും. നിലവിലെ റേഷൻ കാർഡും, തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. ഇത് വരെയും ആധാർ നമ്പർ നൽകാത്തവർ, ആധാർ കാർഡി​െൻറ പകർപ്പും ഹാജരാക്കണം. മുൻഗണന വിഭാഗത്തിന് 50രൂപയും പൊതുവിഭാഗത്തിന് 100രൂപയും നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.