ഉദ്യോഗാർഥികള​ുടെ​ യോഗം 25ന്​

കൊച്ചി: സോഷ്യൽ ജസ്റ്റിസ് ഫോറം ആഭിമുഖ്യത്തിൽ ടി.ടി.സി, ബി.എഡ്, എം.എഡ്, സെറ്റ്, നെറ്റ് പരീക്ഷ പാസായ സംവരണ സമുദായ ഉദ്യോഗാർഥികളുടെ യോഗം ഞായറാഴ്ച രാവിലെ 10ന് വൈറ്റില വിശ്വപത്മം സ​െൻററിൽ ചേരും. ഫോൺ: 94964 48375.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.