ekd vargheese ank

വര്‍ഗീസ് അങ്കമാലി: ബസിലിക്ക നഗര്‍ ഇടശ്ശേരി വീട്ടില്‍ പരേതനായ ഒൗസേഫി​െൻറ മകന്‍ വര്‍ഗീസ് (74) നിര്യാതനായി. ഭാര്യ: മലയാറ്റൂര്‍ തോപ്പില്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ഷിബി, വിജു, വിജി, ഷിജു. മരുമക്കള്‍: ജോസഫ്, ബിന്ദു, ആൻറണി, റെപ്പി (നഴ്സ്, മരിയ ഹോസ്പിറ്റല്‍, അങ്കമാലി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.