മുനമ്പം^അഴീക്കോട് ഫെറി സർവിസ് പുനരാരംഭിച്ചു

മുനമ്പം-അഴീക്കോട് ഫെറി സർവിസ് പുനരാരംഭിച്ചു എടവനക്കാട്: ഒരുമാസത്തിലേറെയായി മുടങ്ങിക്കിടന്ന മുനമ്പം-അഴീക്കോട് കടത്തുബോട്ട് ശനിയാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചു. ഫിറ്റ്നസിന് കാത്തുകിടന്ന ബോട്ട് സർവിസ് ആരംഭിച്ചത് ഇരു കരയിലുമുള്ളവർക്ക് ആശ്വാസമായി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ജങ്കാറിന് പകരം ജനങ്ങളുടെ യാത്രക്ക് ബോട്ട് ഏർപ്പെടുത്തിയിരുന്നെങ്കിലും കേടുവന്ന് സർവിസ് നിർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.