ആലുവയിൽ ഗതാഗതക്കുരുക്ക് വർധിക്കും (കെ.കെ.നാദിർഷ, ചുമട്ടുതൊഴിലാളി, ആലുവ പച്ചക്കറി മാർക്കറ്റ്)

മെട്രോ പേജിലേക്ക്... ആലുവ: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ചുമട്ടുതൊഴിലാളികൾ അഭിവാദ്യങ്ങൾ അർപ്പിക്കുകയാണ്. അതോടൊപ്പം ചില ആശങ്കകളും ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. മെട്രോയുടെ ആദ്യസ്‌റ്റേഷനായ ആലുവയിൽ യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യം ചെയ്തിട്ടില്ല. ഇതുമൂലം ആലുവയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.