ekd panangad thandu

താണ്ടു പനങ്ങാട്: പീച്ചനാട്ട് വർക്കി ആൻറണിയുടെ ഭാര്യ കറുകുറ്റി പാലാട്ടി കുടുംബാംഗം താണ്ടു (81) നിര്യാതയായി. സംസ്കാരം ശനിയാഴ്ച നാലിന് ഭാരതറാണി പള്ളിയിൽ. മക്കൾ: നൈസി, ജോജി, ബെൻസി, റിൻസി, ജിൻസി. മരുമക്കൾ: ബാബു, റാണി, ജോർജ്, റെജി, ബൈജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.