ഫിസിയോതെറപ്പിസ്​റ്റ് ഒഴിവ്

കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്തി​െൻറ കീഴിെല പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ഫിസിയോതെറപ്പിസ്റ്റിനെ ആവശ്യമുണ്ട്. ബി.പി.ടി ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർ ബയോഡാറ്റ സഹിതം 25നു മുമ്പ് പി.എച്ച്.സിയിൽ അപേക്ഷ നൽകണമെന്ന് പഞ്ചായത്ത്‌ പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.