എലിപ്പനി ബാധിച്ച്​ പെയിൻറിങ്​ തൊഴിലാളി മരിച്ചു

മാന്നാർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിൻറിങ് തൊഴിലാളി മരിച്ചു. മാന്നാർ കുരട്ടിക്കാട് തുണ്ടിൽ വീട്ടിൽ പരേതനായ കേശവ​െൻറ മകൻ സുരേന്ദ്രനാണ് (52) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടോടെ മരിച്ചു. മാതാവ്: പരേതയായ ജാനകി. ഭാര്യ: പരേതയായ വസുമതി. സഹോദരങ്ങൾ: സരസ്വതി, രാധാമണി, ശശിധരൻ, സരോജിനി, പരേതനായ ഗോപാലകൃഷ്ണൻ. (ചിത്രം എ.പി.ഡി 51) ശരണ്യ ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ വിജയ ഭവനത്തിൽ ബാലചന്ദ്രൻ പിള്ളയുടെയും പരേതയായ ശാരദയുടെയും മകൾ ശരണ്യ (അനു-28) നിര്യാതയായി. സഹോദരങ്ങൾ: ശരത്ചന്ദ്രൻ (കണ്ണൻ), ശബരി ചന്ദ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.