എ.പി.എൽ 52 - ചമ്പക്കുളം പഞ്ചായത്തിെൻറ പ്ലാസ്റ്റിക് മാലിന്യനിർമാർജന യജ്ഞം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് ഉദ്ഘാടനം ചെയ്യുന്നു എ.പി.എൽ 53 - കുട്ടനാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേല വിരുദ്ധ ദിനാചരണത്തിൽ രാമങ്കരി മജിസ്ട്രേറ്റ് ജിഷ മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തുന്നു എ.പി.എൽ 54 - അരൂർ സെൻറ് അഗസ്റ്റ്യൻസ് പള്ളി നിർമിച്ച വീടിെൻറ താക്കോൽ ബിഷപ് ജോസഫ് കരിയിൽ കൈമാറുന്നു എ.പി.എൽ 55 - താമരക്കുളം പഞ്ചായത്ത് ആയുർവേദ ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു എ.പി.എൽ 56 - അന്ധകാരനഴി പൊഴി മുറിഞ്ഞപ്പോൾ എ.പി.എൽ 57 - സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സി.പി.ഐ മന്ത്രിസഭയുടെ 60ാം വാർഷികാഘോഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.