വിദ്യാഭ്യാസ അവാർഡ് വിതരണം

നായരമ്പലം: നൂറുൽ ഇസ്ലാം ട്രസ്റ്റ് ചെയ്തു. തർബിയത്തുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൊച്ചി സർവകലാശാല പ്രഫസർ ഡോ. മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.എച്ച്.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. അനസ് മൗലവി, സെക്രട്ടറി എം.കെ.എം. ഹനീഫ്, കെ.എസ്. ഷഫീഖ് മൗലവി, വി.കെ. ഇഖ്ബാൽ, എം.കെ. മനാഫ്, കെ.ഐ. അബ്ദുൽ കലാം, കെ.എം. അബൂബക്കർ, കെ.എ. ഹൈദ്രോസ്, ടി.കെ. ഹസൻ, കെ.കെ. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.