സാംസ്​കാരിക വൈവിധ്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിക്കണം ^ഐ.എസ്​.എം

സാംസ്കാരിക വൈവിധ്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിക്കണം -ഐ.എസ്.എം കൊച്ചി: രാജ്യത്തി​െൻറ പാരമ്പര്യവും ചരിത്രവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന് െഎ.എസ്.എം ജില്ല സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം ജില്ല ചെയർമാൻ അബ്ദുൽ ഗനി സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു സേട്ട്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ സംബന്ധിച്ചു. െഎ.എസ്.എം പ്രസിഡൻറ് അഫ്സൽ പി.ഇ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി, എൻ.കെ. ത്വാഹ, മുഹമ്മദ് മേത്തർ, അബൂബക്കർ മൗലവി, എം.കെ. സഗീർ, റിയാസ് ബാവ, അനസ് നദ്വി, അനസ് മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.