കാക്കനാട്: പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ അത്താണി ജങ്ഷനില്‍ സൗജന്യ നടത്തി. മുസ്ലിം യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച മരുന്ന് വിതരണം തൃക്കാക്കര എസ്.ഐ ബൈജു പി. ബാബു ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. മുഹമ്മദ് അഷറഫ്, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് പി.എം. മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍. നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷബന മെഹറലി, കൗണ്‍സിലര്‍മാരായ എം.ടി. ഓമന, എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.