ആലുവ: മൂന്നു മാസമായി പെൻഷൻ വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷകാർ നടത്തുന്ന സമരം 17 ദിവസം പിന്നിട്ടു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ ആലുവ ഡിപ്പോക്കു മുന്നിലെ സത്യഗ്രഹ വേദിയിൽ കഴിഞ്ഞ ദിവസം നടന്ന യോഗം ഓർഗനൈസേഷൻ കേന്ദ്രകമ്മിറ്റി അംഗം എൻ.വി. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.എൻ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജോസഫ് ഓടക്കാലി, വി.പി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.