കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ്

ആലുവ: കര്‍ക്കടക വാവിനോടനുബന്ധിച്ച് നടത്തും. ഞായറാഴ്ച പുലർച്ചെ മൂന്നുമുതല്‍ സര്‍വിസ് ആരംഭിക്കും. തൃപ്പൂണിത്തുറ, അങ്കമാലി, ചാലക്കുടി, പെരുമ്പാവൂര്‍, കാക്കനാട് ഭാഗങ്ങളില്‍നിന്നായിരിക്കും പ്രത്യേക സര്‍വിസ്. അന്നേ ദിവസം ഫാസ്‌റ്റ് വാഹനങ്ങള്‍ക്ക് ആലുവ തോട്ടക്കാട്ടുകരയില്‍ സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.