ഹെൽപ്​ ഡെസ്‌ക്ക് 27ന്

കൂത്താട്ടുകുളം: ഇന്ത്യൻ നഴ്സസ് പാരൻറ്സ് അസോസിയേഷൻ (ഐ.എൻ.പി.എ) ഹെൽപ് ഡെസ്‌ക്ക് 27-ന് രാവിലെ 10ന് കൂത്തട്ടുകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് എൻ.ആർ. മോഹൻകുമാർ, സെക്രട്ടറി മേരി തോമസ് എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ എത്തുന്നവർ 2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പയുടെ സ്ഥിതി അറിഞ്ഞ് വരണം. ഫോൺ: 9744386841, 9744548573.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.