സംഘാടകസമിതി രൂപവത്കരിച്ചു

മൂവാറ്റുപുഴ: ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ നടക്കുന്ന കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനത്തി​െൻറ മൂവാറ്റുപുഴ ഏരിയതല . യൂനിയന്‍ ജില്ല സെക്രട്ടറി കെ.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം.എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ട്രഷറര്‍ പി.ആര്‍. മുരളീധരന്‍, യൂനിയന്‍ ജില്ല വൈസ് പ്രസിഡൻറ് ടോമി കളമ്പാട്ടുപറമ്പില്‍, വി.എ. ദിവാകരന്‍, ഷൈനി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. 101- അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പി.ആര്‍. മുരളീധരന്‍, പി.എം. ഇസ്മായില്‍, ഗോപി കോട്ടമുറിക്കല്‍, എം.ആര്‍. പ്രഭാകരന്‍ (രക്ഷാ), എം.എ. സഹീര്‍ (ചെയർ), കെ.എന്‍. ജയപ്രകാശ്, ടി.എന്‍. മോഹനന്‍, സജി ജോര്‍ജ്, പി.പി. നിഷ, സി.കെ. സോമന്‍, മിഥുന്‍ കുമാര്‍, ദിലീപ്, സജീവന്‍, ലീല വാസുദേവന്‍ (വൈസ് ചെയർ), ടോമി കളമ്പാട്ടുപറമ്പില്‍ (കണ്‍), എം.എസ്. സുരേഷ്, വി.ഇ. ദിവാകരന്‍, അജി പാലമല, ബെന്നി ജോസഫ്, വി.പി. ഉതുപ്പ്, ടി.ആര്‍. വൈശാഖ്, എന്‍.വി. സുരേഷ്, മൈതീന്‍ ആട്ടായം, സുജാതന്‍ കൈപ്പനാല്‍ (ജോ. കണ്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.