ADD FILE

രാജ്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് ചുവടുവെച്ച മാസമാണ് കഴിഞ്ഞുപോയത്. പല സംസ്ഥാനങ്ങളിലും മൺസൂണും എത്തി. ഇതിനിടെ ഉപഭോക്തൃ സംസ്ഥാനമായി സ്വയം രൂപപ്പെടുത്തിയതി​െൻറ കയ്പ്പ് രുചിക്കുകയാണ് കേരളം. ബഹുരാഷ്ട്ര കുത്തകകൾക്കും ഇതര സംസ്ഥാന മാഫിയകൾക്കുമായി കേമ്പാള നിയന്ത്രണം പതിച്ചുനൽകിയതോടെ വിലക്കയറ്റം നമ്മുടെ അടുക്കളയെ സാരമായി ബാധിച്ചിരിക്കുന്നു. ജി.എസ്.ടിയിൽ നികുതിയിൽനിന്ന് ഒഴിവാക്കിയെങ്കിലും അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വില മാറ്റമില്ലാതെ തുടരുന്നു. പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ വില പിടിതരാതെ കുതിക്കുകയാണ്. വ്യാവസായിക ജില്ലയെന്ന നിലയിൽ എറണാകുളത്ത് കേരളത്തി​െൻറ മിടിപ്പ് കൂടുതൽ വ്യക്തം. വിലക്കയറ്റത്തി​െൻറ നേരനുഭവങ്ങളിലേക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.