കുടുംബസംഗമം

കൊച്ചി: ഇന്ദിരഗാന്ധി ജന്മശതാബ്ദി ഭാഗമായി തിങ്കളാഴ്ച ജില്ലയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പങ്കെടുക്കും. മൂന്നിന് അയ്യനാട് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിലാണ് ആദ്യ . തുടർന്ന് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വാഴക്കുളം നോർത്ത്, മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വാളകം, പോത്താനിക്കാട്, കോതമംഗലം നെല്ലിക്കുഴി എന്നിവിടങ്ങളിലും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.