മൂവാറ്റുപുഴ: കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് . മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒരു ലക്ഷം രൂപയുടെ ഈടില്‍ ജാമ്യം അനുവദിച്ചത്. വാഴക്കുളം കദളിക്കാട് വെട്ടിയാങ്കല്‍ വീട്ടില്‍ തോമസില്‍നിന്ന് സരിതനായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നാല്‍പത് ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് ജാമ്യം. ഇന്നലെ കോടതിയില്‍ ബിജു രാധാകൃഷ്ണന്‍ ഹാജരായെങ്കിലും സരിത എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.