കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്ലസ് ടു തലത്തിൽ (എച്ച്.എസ്.സി/ വി.എച്ച്.എസ്.സി/സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ) എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ ഗ്രേഡും അതിന് മുകളിലും നേടി ഉന്നത വിജയം കൈവരിച്ച മുസ്ലിം വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർഥികൾ ഫോേട്ടാ, മാർക്ക് ലിസ്റ്റിെൻറ കോപ്പി ഗസറ്റഡ് ഒാഫിസർ/ സ്കൂൾ പ്രിൻസിപ്പൽ അറ്റസ്റ്റ് ചെയ്തത് എന്നിവ സഹിതം ജൂലൈ 31നുമുമ്പ് സെക്രട്ടറി എം.എസ്.എസ് ജില്ല കമ്മിറ്റി ഒാഫിസ്, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ:0484-2531862, 8236870188, 9846004911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.