സെമിനാർ

കൂത്താട്ടുകുളം : പുതുവേലി മാർ കുര്യാക്കോസ് കോളജി​െൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സംഘടിപ്പിച്ചു. രാമപുരം സർക്കിൾ ഇൻസ്പെക്ടർ ബാബുക്കുട്ടൻ, പ്രൊ. ബോബി വർഗീസ്‌, ഡയറക്ടർ ഐസക് ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അസിസ്റ്റൻറ് പ്രഫ. മനു ജോയ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.