ബിസിനസ്​ സീമാസിൽ കർക്കടക കിഴിവ്​ ഒാഫർ തുടരുന്നു

കൊച്ചി: പുതിയ സ്റ്റോക്കും ഡിസ്കൗണ്ടും 1+1 ഒാഫറുകളുമായി സീമാസിൽ കർക്കടക കിഴിവ് ഒാണംവരെ തുടരും. ഇടപ്പള്ളി, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂർ േഷാറൂമുകളിൽ ഒാഫറുകളുണ്ട്. അറബിക് ലാച്ച, ഗൗൺ, ഫാൻസി സാരി, പവിത്ര സിൽക് സാരി, പോളി സിൽക്ക് സാരി, ലേഡീസ് ടോപ്പ്, റെഡിമെയ്ഡ് ചുരിദാർ, ലെഗിങ്സ്, ജ​െൻറ്സ് വൈറ്റ് മുണ്ട്, ഷർട്ടുകൾ എന്നിവയുടെ പുതിയ കലക്ഷൻ ഒരുക്കിയിട്ടുണ്ട്. ചുരിദാർ മെറ്റീരിയൽ 450 രൂപ മുതലും ലേഡീസ് ജീൻസ് 690രൂപക്കും ലേഡീസ് ഇന്നർവെയർ 20 രൂപ മുതലും കർക്കടക കിഴിവിലൂടെ സ്വന്തമാക്കാം. ജ​െൻറ്സ് ഷർട്ടുകൾ 599 രൂപക്ക് ഒന്നിനൊന്ന് സൗജന്യവും ഷോർട്ട് ഷർട്ടുകൾ 650 രൂപക്ക് ഒന്നിനൊന്ന് സൗജന്യവും ജീൻസുകൾ 920രൂപക്ക് ഒന്നിനൊന്ന് സൗജന്യവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.