വിത്ത്​ വിതരണം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും നേതൃത്വത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള പച്ചക്കറി വിത്തുവിതരണത്തി​െൻറ ഉദ്ഘാടനം മനക്കപ്പടി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, എ.ഡി.സി അംഗങ്ങൾ, കൃഷി ഓഫിസർ, കൃഷി അസിസ്റ്റൻറ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.