കാക്കനാട്: കാക്കനാട് ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂലൈ 20ന് താഴെ പറയുന്ന ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. കാഷ്യർ/ഹെഡ് കാഷ്യർ (പുരുഷൻ), കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടിവ് (പുരുഷൻ), ഡിപ്പാർട്ട്മെൻറ് മാനേജർ (പുരുഷൻ), വാർഡ് ക്ലർക്ക് (സ്ത്രീകൾ), ബില്ലിങ് സ്റ്റാഫ് (സ്ത്രീകൾ), ൈഡ്രവർ, ബി.ഡി.ഇ, ഷോറൂം മാനേജർ, അക്കൗണ്ട് ഓഫിസർ. യോഗ്യത: പ്ലസ്ടു, ഡിഗ്രി. പ്രായം:18 മുതൽ 35 വയസ്സ് വരെ. താൽപര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിെൻറ കോപ്പിയും സഹിതം 10.30ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ല എംപ്ലോയബിലിറ്റി സെൻററിൽ ഹാജരാകണം. ഫോൺ: 0484 2422452/2427494. പരിപാടി ഇന്ന് കലൂർ ൈഫ്രഡേ ക്ലബ്: ജില്ല ജമാഅത്ത് കൗൺസിലിെൻറ നേതൃത്വത്തിൽ 'പൗരാവകാശസംരക്ഷണവും ഇന്നത്തെ ഇന്ത്യയും' ടേബിൾടോക്ക് -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.