പറവൂർ: മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും വിശേഷാൽ ഗണപതിഹവനം നടക്കും. പരുവക്കൽ ക്ഷേത്രത്തിൽ ഭഗവതിസേവയും ലളിത സഹസ്രനാമാർച്ചനയും നടക്കും. ആഗസ്റ്റ് 16ന് പുലർച്ച 1008 നാളികേരത്തിെൻറ അഷ്്ടദ്രവ്യസമേത സംവാദസൂക്ത മഹാഗണപതിഹവനവും ഗജപൂജയും ആനയൂട്ടും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.