നഴ്​സുമാരുടെ സമരം: ആശുപത്രി മാനേജ്​മെൻറ്​​ അസോ.കോഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു

െകാച്ചി: സംസ്ഥാനത്തെ ആശുപത്രികൾ സുഗമമായി മുന്നോട്ട് പോകുന്നതിന് വിവിധ സ്വകാര്യ ആശുപത്രി മാനേജ്മ​െൻറ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആശുപത്രികളിൽ നടക്കുന്ന സമരങ്ങൾ ഉൾപ്പെടെ സംബന്ധിച്ച് ചർച്ച ചെയ്യാനും അഭിപ്രായം രൂപവത്കരിക്കുന്നതിനുമാണ് കമ്മിറ്റി രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.