കോടിയേരിയുടെ പ്രസ്താവന ലജ്ജാകരം ^രമേശ് ചെന്നിത്തല

കോടിയേരിയുടെ പ്രസ്താവന ലജ്ജാകരം -രമേശ് ചെന്നിത്തല ആലപ്പുഴ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യഥാർഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ കേസ് വഴി തെറ്റുകയാണ് ചെയ്തത്. കേസ് അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പുറത്തുവന്നതി​െൻറ ജാള്യത മറയ്ക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. നഴ്സുമാരുടെ സമരത്തിനിടെ സർക്കാർ പ്രകോപനം ഉണ്ടാക്കിയത് ശരിയെല്ലന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.