പേജ്​ ഒന്ന്​, പേജ്​ ഒമ്പത്​ നിർബന്ധ തിരുത്ത്​

ഒന്നാം പേജിലെ അന്തർദേശീയം ടീസറിൽ ''അട്ടിമറിശ്രമം നടത്തിയവർ അവിശ്വാസികളെന്നും ഉർദുഗാൻ'' എന്നതിൽ ''അവിശ്വാസികൾ'' ഒഴിവാക്കി പകരം ''''രാജ്യദ്രോഹികൾ'''''എന്ന് നിർബന്ധമായി തിരുത്തണം. അന്തർദേശീയം പേജിലെ 'തുർക്കിയിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്ന് ഉർദുഗാൻ' എന്ന വാർത്തയുടെ രണ്ടാം പാരഗ്രാഫിൽ ആദ്യവാചകത്തിലും ഇതേ തിരുത്തൽ വരുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.