മണ്ഡലം കൗണ്‍സില്‍ മീറ്റും ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും

മൂവാറ്റുപുഴ: മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മണ്ഡലം കൗണ്‍സില്‍ മീറ്റും ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും നടത്തി. സി.എച്ച്. മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ വി.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് എ.അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. കെ.എം. അബ്ദുല്‍ മജീദ്, പി.എം. അമീറലി, എം.എം. സീതി, പി.എസ്. സൈനുദ്ദീന്‍, പി.എ. ബഷീര്‍, എം.കെ. ഹസന്‍, എം.എം. അലിയാര്‍, എ.എം. ഷാനവാസ്, കെ.പി. ഷംസുദ്ദീന്‍ ലബ്ബ, എം.എം. അലിയാര്‍, പി.സി. രാജന്‍, എം.എം. അബൂബക്കര്‍, ജലാല്‍ സ്രാമ്പിക്കല്‍, വി.ഇ. നാസര്‍, എം.പി. ഇബ്രാഹീം, സി.എം. ഷുക്കൂര്‍, പി.യു. ഷംസുദ്ദീന്‍, കെ.പി. മുഹമ്മദ്, ഒ.എം. സുബൈര്‍, ടി.എം. ഹാഷിം, രാമചന്ദ്രന്‍, നസീമ മൂസ, ഷൈല അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.