താക്കോൽദാനവും ഹജ്ജ് യാത്രയയപ്പും

പൂച്ചാക്കൽ: പാണാവള്ളി ഹിറ ഇസ്ലാമിക് കോംപ്ലക്സി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ന് കാരുണ്യഭവനം നടത്തും. കോണീച്ചിറ പുരയിടത്തിൽ നടക്കുന്ന പരിപാടി മഹല്ല് ഇമാം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.എൽ.എ താക്കോൽദാനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.