ആലുവ: അമ്പാട്ടുകാവ് അയ്യാലിൽ ഹൗസിൽ (75) നിര്യാതനായി. മക്കൾ: സഗീർ (ദുൈബ), ജലീൽ (ദുൈബ), അബ്ദുല്ലക്കുട്ടി (ദുൈബ), വഹീദ. മരുമക്കൾ: അലിയാർ (സീമാസ് വെഡ്ഡിങ് കലക്ഷൻസ്), സൈറ ബാനു, ആയിഷ, തസ്‌നി. അംബുജാക്ഷി വൈപ്പിൻ: ചെറായി കരുത്തല കിഴക്ക് കൈതവളപ്പിൽ സുബ്രെൻറ ഭാര്യ അംബുജാക്ഷി (81) നിര്യാതയായി. മക്കൾ: വൃന്ദ, ലൗസൻ, ശ്രീജ. മരുമക്കൾ: ജയ, കരുണാകരൻ, വിനോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.