വീടിന് മുകളില്‍ മരം വീണു

കൂത്താട്ടുകുളം: ഇലഞ്ഞി മേഖലയില്‍ വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണു. ഇലഞ്ഞി കൊട്ടയ്ക്കാട്ട് സാബുവി​െൻറ വീടിനുമുകളിലാണ് മരം വീണത്. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ശ്ബദം കേട്ട് ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.