എടത്തല: പുക്കാട്ടുപടി വള്ളത്തോൾസ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ യു.പി.സ്കൂൾ

വിഭാഗം വിദ്യാർഥികൾക്കായി വായന മത്സരം സംഘടിപ്പിച്ചു. സി.എസ്.ഗോപിക, അലീന ബെന്നി (സ​െൻറ് മേരീസ് പബ്ലിക് സ്കൂൾ താമരച്ചാൽ ) ഒന്നാം സ്ഥാനവും അബ്സാന എം.എ. (സ​െൻറ് ജോർജ് പബ്ലിക് സ്കൂൾ പുക്കാട്ടുപടി) രണ്ടാം സ്ഥാനവും മുഹമ്മദ് ഫാസിൽ (സ​െൻറ് ജോർജ് പബ്ലിക് സ്കൂൾ പുക്കാട്ടുപടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സി.ജി.ദിനേശ്, സി ടി.സി.ശിവശങ്കർ, എം.കെ. പ്രസാദ്, ബെന്നി മാത്യു, കെ.എം. മനോജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.