മദ്യനയരേഖ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു

ആലുവ: ഇടതുസർക്കാറി‍​െൻറ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കുന്നത്തേരി കവലയിൽ നടന്ന പരിപാടി പാർട്ടി ജില്ല കമ്മിറ്റി അംഗം കെ.എച്ച്. സദഖത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. അൻവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. അൻസാർ സ്വാഗതവും വാർഡ് കമ്മിറ്റി പ്രസിഡൻറ് എം.എം. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. ആലുവ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.എം. സലീം, വാർഡ് കമ്മിറ്റി പ്രസിഡൻറുമാരായ ടി.എ. നിയാസ്, ഹനീഫ കുന്നത്തേരി, ഷിഹാബുദ്ദീൻ (എഫ്.ഐ.ടി.യു) എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.