കൊച്ചി: കേരളത്തിലെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് ഒാേട്ടാ ഡ്രൈവർമാരുടെ കൂട്ടായ്മയായ അധ്വാന വിഹിത ജീവകാരുണ്യ ഫണ്ട് കായംകുളം എന്ന സംഘടനക്ക്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 16ന് വൈകീട്ട് മൂന്നിന് ഞാറക്കൽ മാഞ്ഞൂരാൻ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സർവോദയം കുര്യൻ അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ അവാർഡ് വിതരണം ചെയ്യും. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.