സർഫാസി വിരുദ്ധ ജനകീയപ്രസ്ഥാനം ജന.കൺവീനർ വി.സി. ജെന്നി പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടരക്കോടി വിലമതിക്കുന്ന ഷാജിയുടെ വീടും പുരയിടവും വെറും 37 ലക്ഷം രൂപ വിലയിട്ടാണ് റിയൽ എസ്റ്റേറ്റ് മാഫിയക്ക് നൽകിയതെന്നും സമരസമിതി പ്രവർത്തകർ ആരോപിച്ചു. മാനാത്തുപാടം പാർപ്പിടസംരക്ഷണ സമിതി ചെയർപേഴ്സൺ പി.യു. ആരിത്, പ്രമോദ് തൃക്കാക്കര, പി.െജ. മാനുവൽ, പി. രാംകുമാർ, സി.എസ്. മുരളി, കെ.വി. രജുമോൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.