യു.പി വിദ്യാർഥികളുടെ വായന മത്സരം ഇന്ന്

മൂവാറ്റുപുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായന മത്സരത്തി​െൻറ മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറിതല മത്സരങ്ങള്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ മൂന്നുവരെ ലൈബ്രറികളില്‍ നടക്കും. യു.പി സ്‌കൂള്‍ വിദ്യാർഥികൾക്കാണ് മത്സരം. ലൈബ്രറിതല മത്സരത്തില്‍ വിജയിക്കുന്ന മൂന്ന് സ്ഥാനക്കാര്‍ക്ക് മൂവാറ്റുപുഴ താലൂക്കുതല മത്സരത്തില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.