മൂവാറ്റുപുഴ: കനിവ് പാലിയേറ്റിവ് കെയര്‍ മൂവാറ്റുപുഴ ഏരിയതല സാന്ത്വന പരിചരണ ശില്‍പശാല ഡോ.എൻ.എം.മാത്യു ഉദ്ഘാടനം ചെയ്തു. ബാബു ഐസക് അധ്യക്ഷനായി. പാലിയേറ്റിവ് കെയര്‍ ജില്ല കോ-ഓഡിനേറ്റര്‍ എം.പി.ഉദയന്‍ ക്ലാെസടുത്തു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരന്‍, ആർ.രാകേഷ്, വി.എസ്.മുരളി എന്നിവര്‍ സംസാരിച്ചു. ഏരിയയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും വളൻറിയര്‍ സേന രൂപവത്കരിച്ച് സാന്ത്വന പരിചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.